Thodupuzha
തൊടുപുഴ ലയണ്‍സ് ക്ലബ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/download-7.jpg?resize=232%2C217&ssl=1?v=1688370485)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ ഈസ്റ്റിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു .സ്ഥാനാരോഹണ ചടങ്ങിന് മള്‍ട്ടിപ്പിള്‍ ഏരിയ ലീഡര്‍ അഡ്വ .എ.വി.വാമന കുമാര്‍ നേതൃത്വം നല്കി. വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും ഒന്‍പത് പുതിയ അംഗങ്ങള്‍ക്ക് ക്ലബ് അംഗത്വം നല്കുന്ന ചടങ്ങും ഡിസ്ട്രിക്ട് ഗവര്‍ണ്ണര്‍ ഡോ ബീന രവികുമാര്‍ നിര്‍വഹിച്ചു, റീജയണല്‍ ചെയര്മാന് നോബി സുദര്ശന്,സോണ്‍ ചെയര്‍പേഴ്സണ്‍ ഷാജു പൈനാടത്ത്, പ്രോഗ്രാം കോഡിനേറ്റര്‍ ടെന്‍സിങ് പോള്‍, ലേഡീസ് ഫോറം പ്രസിഡന്റ് സോണിയ ജോഷി, എന്നിവര്‍ പ്രസംഗിച്ചു പുതിയ ഭാരവാഹികളായി. ജോഷി കുര്യാച്ചന് ( പ്രസിഡന്റ്),ടോയ്സണ് പി കെ (സെക്രട്ടറി),. ബിനോയ് സെബാസ്റ്റ്യന്‍ ( ട്രഷറര്‍ ) എന്നിവരെ തിരഞ്ഞെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)