Thodupuzha
ശരത് പവാറിന് ഐക്യദാര്‍ഢ്യവുമായി എന്‍സിപി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/34732d41-9279-461f-a885-35d1997b63b1.jpeg?resize=780%2C470&ssl=1?v=1688471395)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറിന് തൊടുപുഴ ബ്ലോക്ക് കമ്മിറ്റി പൂര്‍ണ്ണ പിന്തുണ അറിയിച്ചു.അജിത്ത് പവാറിന്റെ രാഷ്ട്രീയ വഞ്ചനയും ബിജെപിയുടെ കപട രാഷ്ട്രീയത്തെയും ജനം തിരിച്ചറിയുമെന്ന് എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം ജോസ് വഴുതനപ്പള്ളില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അറിയിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ജയ്സണ്‍ തേവലത്തില്‍ അധ്യക്ഷനായ യോഗത്തില്‍ എന്‍സിപി സംസ്ഥാന കമ്മിറ്റി അംഗം ലാലു ചകനാല്‍, ജില്ലാ സെക്രട്ടറി റോഷന് സര്‍ഗ്ഗം, നിയോജകമണ്ഡലം ഭാരവാഹികളായ സി എം ജോസ്, എ ഡി അനില്‍, ടെന്നി ജോസ് എന്നിവര്‍ പ്രസംഗിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)