ChuttuvattomIdukkiThodupuzha
ഖാദിയ്ക്ക് റിബേറ്റ്; ജൂലൈ 24 മുതല്‍ 27 വരെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-22-at-04.33.00.jpeg?resize=780%2C470&ssl=1?v=1690025621)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി: മുഹറത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 24 മുതല്‍ 27 വരെ 30% വരെ സ്പെഷ്യല്‍ റിബേറ്റ് ലഭിക്കും. തൊടുപുഴ കെ.ജി.എസ് മാതാ ആര്‍ക്കേഡ്, പൂമംഗലം ബില്‍ഡിംഗ്, കെ.ജി.എസ് ഗാന്ധിസ്ക്വയര്‍ കട്ടപ്പന എന്നിവിടങ്ങളിലെ അംഗീകൃത ഷോറൂമുകളില്‍ ഈ ആനുകൂല്യം ലഭിക്കും. വിവരങ്ങള്‍ക്ക് ഫോണ്‍ 04862222344.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)