ChuttuvattomThodupuzha
തൊടുപുഴയില്‍ കര്‍ഷകരെ ആദരിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/07/WhatsApp-Image-2023-07-25-at-23.56.00.jpeg?resize=780%2C470&ssl=1?v=1690354582)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : നഗരസഭയുടേയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷകദിനം സംഘടിപ്പിക്കും. ചിങ്ങം 1-ാം തീയതി നഗരസഭാ ടൗണ്‍ ഹാളിലാണ് ആഘോഷപരിപാടികള്‍ നടത്തുന്നത്. ഇതിനായുള്ള ആലോചനാ യോഗം നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു . ചടങ്ങില്‍ നഗരസഭാ പ്രദേശത്തെ മികച്ച കര്‍ഷകരെ ആദരിക്കാനും തീരുമാനിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)