ArakkunnamChuttuvattom
മഹിളാ മോര്‍ച്ച മെമ്പര്‍ഷിപ്പ് ക്യാമ്പയിന് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/09/7b9030b3-c300-468f-a044-c269b94f30bb.jpeg?resize=633%2C470&ssl=1?v=1694353425)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
അറക്കുളം: ഭാരതീയ ജനതാ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മെമ്പര്‍ഷിപ്പ് വിതരണം നടത്തി. കേരളത്തില്‍ പുതിയതായി 5 ലക്ഷം ആള്‍ക്കാരെ ചേര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് അറക്കുളത്ത് അംഗത്വ വിതരണം നടത്തിയത്. മഹിളാ മോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.ശ്രീവിദ്യ രാജേഷ് ബിജെപിയുടെഅംഗത്വ വിതരണം ഉല്‍ഘാടനം ചെയ്തു. ബിജെപി ജില്ലാ സെക്ര. പി.വി.സൗമ്യ,
മഹിളാ മോര്‍ച്ച അറക്കുളം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് രമ രാജീവ്, ജനറല്‍ സെക്രട്ടറി ബിജി വേലുക്കുട്ടന്, വൈസ് പ്രസിഡന്റ് പി.എന്‍.
സിന്ധു എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)