ChuttuvattomThodupuzha
തൊടുപുഴയിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/seminar.png?resize=546%2C224&ssl=1?v=1701249442)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കൽപക അഗ്രി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി, ഹോർട്ടി കോർപ്പ് ബീ കീപ്പിംഗ് ക്ലസ്റ്റർ, ഇ.എം.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ സംഘടിപ്പിക്കും. കാർഷിക ജ്യോതി- 2023ന്റെ ഭാഗമായി നടത്തുന്ന സെമിനാർ വ്യാഴാഴ്ച രാവിലെ 10ന് തൊടുപുഴ ഫാർമേഴ്സ് ക്ലബ് ഹാളിൽ നടത്തും. കാഫ്കോ ചെയർമാൻ കെ. സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും. ഇ.എം.സി റിസോഴ്സ് പേഴ്സൺ സിബി പുരയിടം ക്ലാസുകൾക്ക് നേതൃത്വം നൽകും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)