ChuttuvattomThodupuzha
സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ; അനുസ്മരണ സമ്മേളനം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/suci-19-1.jpg?resize=780%2C470&ssl=1?v=1703055852)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വഴിത്തല: റഷ്യന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ ശില്പിയും കമ്മ്യൂണിസ്റ്റ് അഗ്രിമാചാര്യന്മാരില് ഒരാളുമായ ലെനിന്റെ നൂറാം
ചരമവാര്‍ഷികത്തോടനുബന്ധിച്ച് സോഷ്യലിസ്റ്റ് യൂണിറ്റി സെന്റര്‍ ഓഫ് ഇന്ത്യ (എസ്യുസിഐ) കമ്മ്യൂണിസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. വഴിത്തല ഘടകം സംഘടിപ്പിച്ച സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്. രാജീവന് മുഖ്യപ്രസംഗം നടത്തി. എസ്.യു.സി.ഐ വഴിത്തല ഘടകം സെക്രട്ടറി പി.ടറ്റി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. എന്‍. വിനോദ്കുമാര്‍, കെ.എല്‍. ഈപ്പച്ചന്, സിബി സി. മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)