ChuttuvattomThodupuzha
റിട്ട. ഹെഡ് മാസ്റ്റര്‍ കെ.എന്‍. ശിവദാസന്റെ വീടുകയറി ആക്രമണം :യുഡിഎഫ് പ്രതിഷേധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/images.jpg?resize=303%2C166&ssl=1?v=1705298398)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: റിട്ട. ഹെഡ് മാസ്റ്റര്‍ കെ.എന്‍. ശിവദാസന്റെ വീടുകയറി ആക്രമണം നടത്തിയതില്‍ പ്രതിഷേധിച്ച് യുഡിഎഫ്.
റിട്ട. ഹെഡ് മാസ്റ്റര്‍ കെ.എന്‍. ശിവദാസന്റെ വീട്ടില്‍ അതിക്രമിച്ച് കയറി ആക്രമിക്കുകയും ഗര്‍ഭിണിയായ മരുമകളെ അവര്‍ നടത്തുന്ന കൗണ്‍സിലിംഗ് സെന്ററില്‍ കയറി കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവത്തില്‍ മുതലക്കോടത്ത് ചേര്‍ന്ന യു.ഡി.എഫ് യോഗം പ്രതിഷേധിച്ചു. പ്രതികള്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് യോഗം ആവശ്യപെട്ടു. പി.ജെ. അവിര, ജോസഫ് ജോണ്‍, ജോസി ജേക്കബ്, എന്‍.ഐ. ബെന്നി, ഷിബിലി സാഹിബ്, ടി.ജെ. പീറ്റര്‍, ജോയി കല്ലിങ്ങക്കുടി, പി.എച്ച്. സുധീര്‍, ജോര്‍ജ് ജോണ്‍, റോബിന് മൈലാടി എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)