ആള് കേരള പേരന്റ്സ് അസോസിയേഷന് ഓഫ് ഹിയറിങ് ഇമ്പയേര്‍ഡ് :സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/WhatsApp-Image-2024-01-15-at-12.22.21-AM.jpeg?resize=780%2C470&ssl=1?v=1705309681)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: ആള് കേരള പേരന്റ്സ് അസോസിയേഷന് ഓഫ് ഹിയറിങ് ഇമ്പയേര്‍ഡ് സംസ്ഥാന സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ആക്പാഹി ഏര്‍പ്പെടുത്തിയ ബാധിരസ്നേഹ അവാര്‍ഡ് കെ.ഒ. ആന്സിമോള്ക്കും, കെ. അഹമ്മദ്ക്കുട്ടി മാസ്റ്റര്‍ക്കും മന്ത്രി വിതരണം ചെയ്തു.
പുതിയ ഭാരവാഹികളായി ബേബി ജോസഫ് (പ്രസിഡന്റ് ), എന്‍.ടി. ബോസ് (ജനറല്‍ സെക്രട്ടറി), സി.വി. മെഹബൂബ് (ചെയര്മാന്) എന്നിവരെ തിരഞ്ഞെടുത്തു. എം. ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു ഉന്നത വിജയം കൈവരിച്ച കുട്ടികള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ജെസ്സി ആന്റണി ഇടുക്കി ഡിസ്ട്രിക്ട് സ്പോര്‍ട്സ് കൗണ്‍സില്‍ ഒഫ് ഡെഫ് ജനറല്‍ സെക്രട്ടറി പ്രശാന്ത് കെ.കെ, നേതാക്കളായ എം. മൊയ്ദീന്, എ. ഷണ്മുഖം, എന്‍. നാരായണന്‍കുട്ടി
സ്വാഗത സംഘം ചെയര്മാന് ബേബി ജോസഫ്,കണ്‍വീനര്‍ എം.എസ്. സുരേന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)