Obit
കാഞ്ഞിരമറ്റം പാലാനിക്കല്‍ പരേതനായ ചെല്ലപ്പന് പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/WhatsApp-Image-2024-02-02-at-8.25.36-AM-1.jpeg?resize=780%2C470&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കാഞ്ഞിരമറ്റം : പാലാനിക്കല്‍ പരേതനായ ചെല്ലപ്പന് പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (103) നിര്യാതയായി. സംസ്കാരം നടത്തി.
മക്കള്‍: പരേതയായ രുഗ്മിണി,ലീലാമണി ,വിജയമ്മ ( സാമിനി സ്വയം പ്രഭാനന്ദ), പ്രഭാകരന് പിള്ള, ഗിരിജ, ഗോപാല പിള്ള , നാരായണ പിള്ള.
മരുമക്കള്‍ : പരേതനായ പ്ലാത്തോട്ടത്തില്‍ നാരായണ പിള്ള, പരേതനായ കാട്ടാമ്പിള്ളില്‍ ചെല്ലപ്പന് പിളള, കല്ലറക്കല്‍ ഇന്ദിര, തയ്യില്‍ രാജപ്പന് പിളള, കരോട്ട് വഴിക്കല് രാധാമണി, തെക്കേല്‍ സിന്ധു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)