ChuttuvattomThodupuzha
ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം പൂശിയ ലോക്കറ്റ് വിതരണം പുനഃരാരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/2022-01-27.jpg?resize=296%2C168&ssl=1?v=1706926379)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ പുതിയ സംരംഭമായ സ്വര്‍ണ്ണം പൂശിയ ലോക്കറ്റ് വിതരണം പുനഃരാരംഭിച്ചു. 300 രൂപ നിരക്കിലാണ് ലോക്കറ്റ് വിതരണം ചെയ്യുന്നത്. ഒരു വശത്ത് ഭഗവാന് പുള്ളിനെ ചുണ്ടു കീറുന്ന ചിത്രവും മറു വശത്ത് ക്ഷേത്രത്തിന്റെ ചിത്രവും അടങ്ങുന്ന മനോഹരമായ ലോക്കറ്റ് ക്ഷേത്ര കൗണ്ടറില്‍ നിന്നും വിതരണം ചെയ്യുന്നതാണെന്ന് ക്ഷേത്രം മാനേജര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)