ChuttuvattomThodupuzha
വനിതാ സാഹിതി ജില്ലാ കമ്മിറ്റി : എഴുത്ത്കാരികളുടെ ശില്‍പ്പശാല സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/02/ei.jpg?resize=780%2C457&ssl=1?v=1707616511)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വനിതാ സാഹിതി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ എഴുത്ത്കാരികളുടെ ശില്‍പ്പശാല എഴുത്തിടം എന്ന പേരില്‍ തൊടുപുഴ പെന്ഷന് ഭവന് ഹാളില്‍ സംഘടിപ്പിച്ചു. കേരള സാഹിത്യ അക്കാദമി അംഗം വി.എസ് ബിന്ദു ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് ഷേര്‍ളി മണലില്‍ അധ്യക്ഷത വഹിച്ചു.പുരോഗമന കലാസാഹിത്യ സംഘം ജനറല്‍ സെക്രട്ടറി അശോകന് ചരുവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.ജില്ലാ സെക്രട്ടറി പി.എം.ശോഭനകുമാരി, കെ.ജയചന്ദ്രന്, സുഗതന് കരുവാറ്റ, മോബിന് മോഹനന്, പി.എം.നാരായണന്, ദീപമോള്‍ ഇ.യു, മിനി മീനാക്ഷി, ഷീലാ ലാല്‍, ബിന്ദു പത്മകുമാര്‍, സുമ റോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)