ChuttuvattomThodupuzha
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് : പ്രകടനം നടത്തും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/1200px-Kerala-Congress-flag.svg_.png?resize=780%2C470&ssl=1?v=1701842412)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കര്‍ഷക വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭത്തെ കിരാത നടപടികളിലൂടെ അടിച്ചമര്‍ത്തുന്ന നടപടിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇന്ന് 4ന് തൊടുപുഴയില്‍ കേരള കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രകടനം നടത്തും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)