ChuttuvattomThodupuzha
തൊടുപുഴ മാര്‍ത്തോമ്മ- വട്ടമറ്റം റോഡില്‍ വാഹനഗതാഗതം നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/road-closed.png?resize=287%2C161&ssl=1?v=1701346376)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മാര്‍ത്തോമ്മ- വട്ടമറ്റം റോഡില്‍ ടാറിംഗ് പ്രവൃത്തി ആരംഭിക്കുന്നതിനാല്‍ വെള്ളിയാഴ്ച മുതല്‍ 25 വരെ മാര്‍ത്തോമ്മ- വട്ടമറ്റം റോഡിലൂടെയുള്ള വാഹനഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)