Local LiveMoolammattam
യോഗ ഫോര്‍ ഓള് സൗജന്യ യോഗ പരിശീലന പദ്ധതി : രണ്ടാം ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/200-hour-yoga-teacher-training-rishikesh-2c-india-500x500-1.webp?resize=500%2C333&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം : സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും യോഗ അസോസിയേഷന് ഓഫ് കേരളയുടെയും സംയുക്താഭിമുഖ്യത്തില്‍ സമ്പൂര്‍ണ്ണ ആരോഗ്യം യോഗയിലൂടെ എന്ന സന്ദേശം ഉയര്‍ത്തിപിടിച്ച് 14ന് മൂലമറ്റം വൈഎംസിഎ ഹാളില്‍ സൗജന്യ യോഗ പരിശീലന പദ്ധതിയുടെ 2-ാമത് ബാച്ച് ആരംഭിക്കുന്നു. പരമാവധി സീറ്റ് 50. താത്പര്യം ഉള്ളവര്‍ 8075993918 എന്ന നമ്പറില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)