ChuttuvattomThodupuzha
മാരാംകുന്ന് കാഞ്ഞിരമറ്റം അമ്പലം ഭാഗത്ത് വൈദ്യുതി മുടങ്ങും
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/01/Parts-of-Pune-to-witness-power-outage-1024x538-1.jpg?resize=780%2C470&ssl=1?v=1705220139)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മാരാംകുന്ന് കാഞ്ഞിരമറ്റം അമ്പലം ഭാഗം 11 കെ.വി ലൈനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ ഇന്ന് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുന്നതാണെന്ന് കെഎസ്ഇബി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)