ChuttuvattomThodupuzha
സംഗീത വിശ്വനാഥന്റെ റോഡ് ഷോ ഇന്ന് തൊടുപുഴയില്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/WhatsApp-Image-2024-03-21-at-6.39.21-AM.jpeg?resize=650%2C345&ssl=1?v=1710990744)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഇടുക്കി ലോക്സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സംഗീത വിശ്വനാഥന് ഇന്നു തൊടുപുഴയില്‍ സ്വീകരണം നല്‍കും. ലോക്സഭാ മണ്ഡലത്തിലെ എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് നഗരത്തില്‍ റോഡ് ഷോ നടത്തും.വൈകിട്ട് 4ന് തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ആരംഭിക്കുന്ന റോഡ് ഷോ നഗരം ചുറ്റി അമ്പലം ബൈപാസില്‍ സമാപിക്കും. നാളെ മുതല്‍ സ്ഥാനാര്‍ത്ഥിയുടെ മണ്ഡലതല പര്യടനം ആരംഭിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)