ChuttuvattomThodupuzha
മിനി ഹാന്റ്ബോള്‍ ടീം സെലക്ഷന് 7ന്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/images-1.png?resize=274%2C184&ssl=1?v=1712036517)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഇടുക്കി ജില്ലാ മിനി ഹാന്റ്ബോള്‍ ടീം സെലക്ഷന് ഏപ്രില്‍ 7-ാം തിയതി രാവിലെ 8 ന് കുമാരമംഗലം എംകെഎന്‍എം സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കും. 2011 ജനുവരി ഒന്നിന് ശേഷം ജനിച്ച ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം. സെലക്ഷന് ലഭിക്കുന്നവര്‍ക്ക് ഏപ്രില്‍ 13 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ചാംമ്പ്യന്‍ഷിപ്പില്‍ ജില്ലയെ പ്രതിനിധികരിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +91 82815 29170 എന്ന നമ്പരില്‍ ബന്ധപ്പെടുക.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)