ChuttuvattomThodupuzha
ഷട്ടില്‍ കോച്ചിംഗ് ക്യാമ്പ് ഇന്ന് മുതല്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/bad.1.1569484.jpg?resize=780%2C465&ssl=1?v=1712388698)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ലയണ്‍സ് ക്ലബ് ഓഫ് തൊടുപുഴ എലൈറ്റിന്റെ നേതൃത്വത്തില്‍ ഇന്ന് മുതല്‍ ഷട്ടില്‍ പരിശീലന പരിപാടി തൊടുപുഴ- പാലാ റോഡിലുള്ള ഇന്ത്യന്‍ സ്പോര്‍ട്സ് ബാഡ്മിന് അക്കാദമിയില്‍ ആരംഭിക്കും. പരിശീലനത്തില്‍ അഞ്ചു വയസ് പൂര്‍ത്തിയായ ആണ്‍കുട്ടികള്‍ക്കും പെണ്കുട്ടികള്ക്കുെ പങ്കെടുക്കാം. പരിശീലന പരിപാടി ലയണ്‍സ് റീജിയണല്‍ ചെയര്‍പേഴ്സണ്‍ വിനോദ് കണ്ണോളി ഉദ്ഘാടനം ചെയ്യും. ഫോണ്‍: 9447511684.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)