Obit
മുട്ടം തൊഴുത്തുങ്കവയലില് പരേതനായ കേശവന്റെ ഭാര്യ കല്യാണി (87) നിര്യാതയായി
മുട്ടം : തൊഴുത്തുങ്കവയലില് പരേതനായ കേശവന്റെ ഭാര്യ കല്യാണി (87) നിര്യാതയായി. സംസ്കാരം ശനിയാഴ്ച 2ന് വീട്ടുവളപ്പില്‍. മക്കള്‍ : വത്സമ്മ,പ്രകാശ്, പ്രസാദ്, ഗീത, ഷൈലജ. മരുമക്കള്‍ : ചന്ദ്രലേഖ, വിജയന്