Obit
തൊടുപുഴ ഒളമറ്റം പരേതനായ വെളിയനാട് വാഴയില്‍ എസ് ആന്റണിയുടെ (റിട്ട. ഹൈസ്കൂള്‍ അധ്യാപകന് ) ഭാര്യ മേരിക്കുട്ടി ആന്റണി ( 93 -റിട്ട. അധ്യാപിക) നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/WhatsApp-Image-2024-04-13-at-4.40.18-PM.jpeg?resize=450%2C253&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഒളമറ്റം പരേതനായ വെളിയനാട് വാഴയില്‍ എസ് ആന്റണിയുടെ (റിട്ട. ഹൈസ്കൂള്‍ അധ്യാപകന് ) ഭാര്യ മേരിക്കുട്ടി ആന്റണി ( 93 -റിട്ട. അധ്യാപിക) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 11.30ന് പൊന്നന്താനം സെന്റ് പീറ്റര്‍ & പോള്‍സ് പള്ളിയില്‍. പരേത കുട്ടനാട് മങ്കൊമ്പ് വാലയില്‍ കുടുംബാഗം. മക്കള്‍ : റ്റിസി മോള്, (റിട്ട. ചീഫ് മാനേജര്‍ എസ്ബിഐ), ഡോ. റ്റാജി മോള് ജോളി, ( ഗൈനക്കോളജിസ്റ്റ്, ഹോളി ഫാമിലി ഹോസ്പിറ്റല്‍ മുതലക്കോടം), റ്റിജി മോന് (സോഫ്റ്റ്വെയര് എന്‍ജിനീയര്‍, ബാംഗ്ലൂര്‍).
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)