Obit
ആയവന കാലംപൂര് ചിറപ്പടികുന്നേല് സുലൈമാന്‍ കെ.എസ് (75) നിര്യാതനായി
ആയവന : കാലംപൂര് ചിറപ്പടികുന്നേല് സുലൈമാന്‍ കെ.എസ് (75) നിര്യാതനായി. കബറടക്കം നടത്തി. മക്കള്‍ : ഫാത്തിമ, നബീസ , സൗജ , നെസ്സിയ , അന്‍വര്‍. മരുമക്കള്‍ : ഇബ്രാഹിം , ഇബ്രാഹിം , താജുദ്ദീന് , ഷാനവാസ് , ഹസീന.