ChuttuvattomThodupuzha
തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സൗജന്യ യോഗ പരിശീലനം
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/03/200-hour-yoga-teacher-training-rishikesh-2c-india-500x500-2.webp?resize=500%2C333&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : അന്താരാഷ്ട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളേജിലെ യോഗ സെന്ററില്‍ 15 ദിവസത്തെ സൗജന്യ യോഗ പരിശീലനം നല്‍കും. പ്രെഷര്‍ ,ഷുഗര്‍ ,കൊളസ്ട്രോള്‍ ഉള്‍പ്പെടെ ജീവിത ശൈലി രോഗങ്ങള്‍ നിയന്ത്രണ വിധേയമാക്കാനും യോഗ ഉപകരിക്കുമെന്ന് യോഗ പരിശീലകന് യോഗാചാര്യ പോള്‍ മഠത്തിക്കണ്ടം അറിയിച്ചു. രാവിലെയും വൈകിട്ടും 5.30 മുതല്‍ 6.45 വരെ രണ്ടു ബാച്ചുകളിലായാണ് പരിശീലനം ഒരുക്കിയിട്ടുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9400877725 . അടുത്ത ബാച്ച് 13ന് ആരംഭിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)