Thodupuzha
ബിഎസ്സി കെമിസ്ട്രി പരീക്ഷയില്‍ ആറാം റാങ്ക് നേടി കാര്‍ത്തിക് കെ. മുരളി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/WhatsApp-Image-2024-05-24-at-1.47.52-PM.jpeg?resize=450%2C253&ssl=1?v=1716541752)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മഹാത്മാ ഗാന്ധി സര്‍വകലാശാല ബിഎസ്സി കെമിസ്ട്രി പരീക്ഷയില്‍ ആറാം റാങ്ക് നേടി കാര്‍ത്തിക് കെ. മുരളി. മൂലമറ്റം സെന്റ് ജോസഫ് കോളേജ് വിദ്യാര്‍ത്ഥിയാണ്. കോളപ്ര കല്ലടത്ത് മുരളി , കവിത ദമ്പതികളുടെ മകനാണ്.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)