ChuttuvattomThodupuzha
കനത്ത മഴ ; മലങ്കര ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/download-69.jpg?resize=275%2C183&ssl=1?v=1716896183)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മലങ്കര ഡാമിന്റെ 4 ഷട്ടറുകള്‍ 80 സെ.മീ വരെ ഉയര്‍ത്തി. ഷട്ടര്‍ നമ്പര്‍ രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയാണ് ഉയര്‍ത്തിയിട്ടുള്ളത്. തൊടുപുഴ ,മൂവാറ്റുപുഴ ആറുകളുടെ തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)