Thodupuzha
നന്മ മരം സംസ്ഥാന പരിസ്ഥിതി അവാർഡിന് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/apply-now.jpg?resize=692%2C375&ssl=1?v=1703228579)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : നന്മ മരം ഗ്ലോബൽ ഫൌണ്ടേഷൻ ട്രസ്റ്റ് വൃക്ഷ വ്യാപന പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃക പരമായി ഇടപെടുന്നവരെ സംസ്ഥാന തല അവാർഡ് നൽകി ആദരിക്കുന്നു. കുട്ടികളുടെ വിഭാഗത്തിലും, മുതിർന്നവരുടെ വിഭാഗത്തിലുമായി അപേക്ഷ സമർപ്പിക്കാം. അപേക്ഷ ജൂൺ മാസം 3 ന് മുമ്പ് [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണമെന്ന് സംസ്ഥാന പരിസ്ഥിതി വിഭാഗം കോർഡിനേറ്റർ സമീർ സിദ്ധീഖി അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)