IdukkiThodupuzha
ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര നിരോധിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/11/road-closed.png?resize=287%2C161&ssl=1?v=1701346376)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
ഇടുക്കി : ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇടുക്കിയിലെ മലയോര മേഖലകളിലൂടെയുള്ള രാത്രി യാത്ര ഇന്നും നാളെയും (ജൂണ്‍ 1, 2) നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)