AccidentLocal LiveMoolammattam
വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് അപകടം: 4 പേര്‍ക്ക് പരിക്ക്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/c7250446-8c8e-4a82-97a4-3fd03e5ee2eb.jpeg?resize=480%2C470&ssl=1?v=1719799169)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
മൂലമറ്റം: വാഗമണ്ണിന് പോയ വിനോദ സഞ്ചാരികളുടെ ജീപ്പ് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാത്രി വാഗമണ്‍ സന്ദര്‍ശിക്കാന്‍ പോയ തൊടുപുഴ സ്വദേശികളുടെ വാഹനമാണ് കാഞ്ഞാര്‍ കുവപ്പിള്ളിയില് അപകടത്തില്‍പ്പെട്ടത്. റോഡില്‍ ടൈല്‍ പാകിയിരുന്നതില് പായല്‍ പിടിച്ചത്കാരണം വെളവ് തിരിച്ചപ്പോള്‍ ജീപ്പ് തെന്നി മറിയുകയായിരുന്നു. ആരുടെയും പരുക്ക് ഗുരുതരമല്ല. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)