ChuttuvattomThodupuzha
ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് സാല്‍ഗോക്കര്‍ ജേതാക്കള്‍
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/6d9c381a-f7ed-47ab-87ce-bf5413430624.jpg?resize=780%2C470&ssl=1?v=1719817470)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ജില്ലാ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സാല്‍ഗോക്കര്‍ ജേതാക്കള്‍ .ഇടുക്കി ജില്ലാ ഫുട്ബോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ മൂന്ന് മേഖലകളായി മെയ്, ജൂണ്‍ മാസക്കാലമായി നടന്ന് വന്ന ജില്ലാ ലീഗ് ഫുട്ബോള്‍ ചാംമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ടില്‍ സാല്‍ഗോക്കര്‍ ക്ലബ്ബ് തൊടുപുഴ ഒന്നിന് എതിരെ രണ്ട് ഗോളുകള്‍ക്ക് മൂലമറ്റം ഹിറോസ് ക്ലബ്ബിനെ പരാജയപ്പെടുത്തി ജേതാക്കളായി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)