ChuttuvattomThodupuzha
വണ്ടന്മേട് എംഇഎസ് ഹയര്‍സെക്കന്ററി സ്കൂളില്‍ അധ്യാപക ഒഴിവ്
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/04/TEACHER-1.jpeg?resize=274%2C184&ssl=1?v=1712891413)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : വണ്ടന്മേട് എംഇഎസ് ഹയര്‍സെക്കന്ററി സ്കൂളില്‍ എച്ച്എസ്എസ്ടി (ജൂനിയര്‍) മലയാളം അധ്യാപക തസ്തികയില്‍ അഥിതി അധ്യാപക ഒഴിവ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകളുമായി ജൂലൈ 4ന് വ്യാഴാഴ്ച രാവിലെ 10ന് സ്കൂളില്‍ അഭിമുഖത്തിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍ : 9447837872.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)