ChuttuvattomThodupuzha
കേരള പുലയര്‍ മഹാസഭ കുമാരമംഗലം : കുടുംബയോഗം നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/960ed650-12cd-4764-95ec-0e575f90ef2c.jpg?resize=780%2C470&ssl=1?v=1719849166)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമാരമംഗലം : കേരള പുലയര്‍ മഹാസഭ കുമാരമംഗലം 256-ാം നമ്പര്‍ കുടുംബയോഗം ചോഴാംകുടിയില്‍ സി.സി.കൃഷ്ണന്റെ വസതിയില്‍ ചേര്‍ന്നു. സംസ്ഥാന കമ്മിറ്റി അംഗം സി.സി.കൃഷ്ണന് കുടുംബയോഗം ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് സി.പി. മോളി അധ്യക്ഷത വഹിച്ചു. പട്ടികജാതി വിഭാഗം കുട്ടികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ സീറ്റുകളും സൗകര്യങ്ങലും വര്‍ധിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശാഖാ കുടുംബാംഗങ്ങളിലെ പത്ത് കുട്ടികള്‍ക്ക് പഠനോപകരണങ്ങളും കുടയും വിതരണം ചെയ്തു. യോഗത്തില്‍ ടി.എ. ഓമനക്കുട്ടന് , സി.എ.ചന്ദ്ര, സി.പി.സുധ, സി.സി. ശാന്ത തുടങ്ങിയ ശാഖാ ഭാരവാഹികള്‍ പ്രസംഗിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)