ChuttuvattomThodupuzha
തൊടുപുഴ മീനംകുന്നേല്‍ ഭാരത്ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/download-92.jpg?resize=300%2C168&ssl=1?v=1719663827)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : മീനംകുന്നേല്‍ ഭാരത്ഗ്യാസ് ഏജന്‍സിയില്‍ ആധാര്‍ മസ്റ്ററിംഗ് ആരംഭിച്ചു. മസ്റ്ററിംഗ് നടത്തുന്നതിനായി ഉപഭോക്താക്കള്‍ ഓഗസ്റ്റ് 31ന് മുന്നേ ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 04862 225236, 8157890001.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)