Thodupuzha
ഇടവെട്ടി ആറ്റുപുറത്ത് മോഹനൻ്റെ (മെട്രോ പോളീസ് ലാബോറട്ടറി, തൊടുപുഴ) ഭാര്യ മായ നിര്യാതയായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/IMG-20211008-WA0029.jpg?resize=381%2C470&ssl=1?v=1633699687)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ : ഇടവെട്ടി ആറ്റുപുറത്ത് മോഹനൻ്റെ ( മെട്രോ പോളീസ് ലാബോറട്ടറി, തൊടുപുഴ ) ഭാര്യ മായ മോഹൻ (52) നിര്യാതയായി. പരേത കുടയത്തൂർ വരമ്പനാനിക്കൽ കുടുംബാംഗമാണ്. മകന് – ജയകൃഷ്ണന്. സംസ്കാരം വീട്ടുവളപ്പിൽ നടത്തി.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/poster-thodupuzha-new-one-2-scaled.jpg?resize=708%2C2339&ssl=1)