Thodupuzha
കട്ടിളവയ്പ് നടത്തി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/11/IMG-20211122-WA0025.jpg?resize=780%2C470&ssl=1?v=1637597809)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ കോലാനി ബൈപ്പാസിന് സമീപം സെന്റ് മേരീസ് യാക്കോബായ കോണ്‍ഗ്രിഗേഷന്റെ കീഴില്‍ പുതിയതായി നിര്‍മ്മിക്കുന്ന ദൈവാലയത്തിന്റെ കട്ടിളവയ്പ് ശുശ്രൂഷ പൗരസ്ത്യ സുവിശേഷ സമാജം മെത്രാപ്പോലീത്ത മോര് ക്രിസോസ്റ്റമോസ് മര്‍ക്കോസ് തിരുമേനി നിര്‍വഹിച്ചു. ഗീവര്‍ഗീസ് കോ nnuര്‍ എപ്പിസ്കോപ്പ, വികാരി ഫാ.തോമസ് മാളിയേക്കല്‍. ഫാ. സ്കറിയ മണ്ണൂര്‍, ഫാ. തങ്കച്ചന് വര്‍ഗീസ്, ഫാ.ഷിബു സി. കുര്യന്, ഫാ. വര്‍ഗീസ് കുറ്റിപ്പുഴ, ഫാ. വി.പി ജോണ്സണ്, ഫാ. കെ പി. എല്‍ദോ, ഡീക്കണ്‍ സാജു മാലേരി എന്നിവര്‍ സഹകാര്‍മികരായിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)