AccidentChuttuvattomKullamav

കുളമാവില്‍ കാറും കെ.എസ് ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു

തൊടുപുഴ: കുളമാവില്‍ കാറും കെ.എസ് ആര്‍.ടി.സിയും കൂട്ടിയിടിച്ചു. ഗ്രീന്‍ബര്‍ഗ്ഗിലെ തൊഴിലാളികള്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസുമാണ് ബുധനാഴ്ച്ച 8 ഓടെ കരിപ്പലങ്ങാട് വളവില്‍ കൂട്ടിയിടിച്ചത്. ആര്‍ക്കും പരിക്കില്ലാതെ രക്ഷപ്പെട്ടു. വിവരം ലഭിച്ചതിനെതുടര്‍ന്ന് കുളമാവ് പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

Related Articles

Back to top button
error: Content is protected !!