KudayathoorLocal Live

വയനക്കാവ് പാലത്തിന് സമീപം തെങ്ങ് വീണ് വൈദ്യുതിത്തൂണ്‍ ഒടിഞ്ഞു

കുടയത്തൂര്‍ : വയനക്കാവ് പാലത്തിന് സമീപം തെങ്ങ് കടപുഴകി വീണ് വൈദ്യുതിത്തൂണ്‍ ഒടിഞ്ഞു. തിങ്കളാഴ്ച രാത്രിയാണ് വൈദ്യുതിത്തൂണ്‍ ഒടിഞ്ഞ് റോഡിലേക്ക് വീണത്. വൈദ്യുതിത്തൂണ്‍ ഒടിഞ്ഞതിനെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി മുടങ്ങിയ വൈദ്യുതി ഇന്നലെ വൈകിട്ടോടെയാണ് പുനഃസ്ഥാപിച്ചത്.

 

Related Articles

Back to top button
error: Content is protected !!