ChuttuvattomIdukkiThodupuzha

കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ​ ക്യാ​മ്പ് നടത്തി

തൊ​ടു​പു​ഴ: കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തൊ​ടു​പു​ഴ ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​നാ​ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു.ക​ള​ക്‌​ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ നടന്ന ക്യാമ്പ് ജി​ല്ലാ ക​ള​ക്ട​ർ ഷീ​ബ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി.​യു. കു​ര്യാ​ക്കോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​ആ​ർ​ബി ഡി​വൈ​എ​സ്പി കെ.​ആ​ർ. ബി​ജു, ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ർ സി​സ്റ്റ​ർ മേ​ഴ്‌​സി കു​ര്യ​ൻ, ജി​ല്ലാ പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ൻറ് എ​ച്ച്. സ​ന​ൽ​കു​മാ​ർ, ഇ.​ജി. മ​നോ​ജ്കു​മാ​ർ, എ​സ്. അ​നീ​ഷ്‌​കു​മാ​ർ, ആ​ർ. ബൈ​ജു, ബി​നു കെ. ​ജോ​ൺ, സ​ജു​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related Articles

Back to top button
error: Content is protected !!