AccidentChuttuvattomThodupuzha

പിക്കപ്പ് വാനിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

തൊടുപുഴ: വെങ്ങല്ലൂരിൽ പിക്കപ്പ് വാനിന്റെ പുറകിൽ സ്കൂട്ടർ ഇടിച്ച് യുവാവ് മരിച്ചു. തിങ്കളാഴ്ച രാത്രിയിൽ നീരാളി ഫിഷറീസ് മുമ്പിലാണ് അപകടം ഉണ്ടായത്. സ്കൂട്ടർ യാത്രക്കാരനായ പള്ളിപ്പീടിക ഒറ്റയാനിൽ ഓ പി രാധാകൃഷ്ണനാണ് മരിച്ചത്. ഭാര്യ: മായ, അയർലൻഡിലെ നേഴ്സ്. മകൾ: ശ്രേയ, വിദ്യാർത്ഥി കോപ്പറേറ്റീവ് സ്കൂൾ തൊടുപുഴ

Related Articles

Back to top button
error: Content is protected !!