Thodupuzha

കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്.

പന്നിമറ്റം :ഇഞ്ചക്കാട്ട് കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതര പരിക്ക്. അടൂർ കുന്നേൽ മനോജിന്റെ മകൻ നന്ദകിഷോർ (18)നാണ് അപകടത്തിൽ പരിക്കു പറ്റിയത്.യുവാവിനെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വ്യാഴാഴ്ച വൈകിട്ട് നാലുമണി ക്കാണ് അപകടം. തൊടുപുഴയിൽ നിന്ന് വന്ന ബൈക്കും പൂമാലയിൽ നിന്ന് വന്ന കാറും തമ്മിലാണ് കൂട്ടി യിടിച്ചത്. വിഷു ആഘോഷിക്കാൻ അടൂരിൽ നിന്നും പൂ മാലയിലുള്ള അമ്മ വീട്ടിലേയ്ക്ക് വരികയായിരുന്നു യുവാവ്.

Related Articles

Back to top button
error: Content is protected !!