AccidentMoolammattam

കാർ നിയന്ത്രണം വിട്ട് മറിഞ്ഞു അപകടം

 

 

മുട്ടം: നിയന്ത്രണം വിട്ട കാർ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്.തൊടുപുഴ സ്വദേശികളായ രണ്ട് പേർക്കാണ് പരിക്കേറ്റത്.ഇന്ന്പു ലർച്ചെ രണ്ടോടെ മൂലമറ്റം റൂട്ടിൽ മുട്ടം ടൗണിന് സമീപമാണ് അപകടം മുണ്ടായത്.കാഞ്ഞാർ ഭാഗത്ത് നിന്നും വന്ന കാർ നിയന്ത്രണം നഷ്ടപ്പെട്ട് റോഡ് വക്കിലെ മരത്തിലിടിച്ച് മറിഞ്ഞാണ് നിന്നത്.സംഭവം അറിഞ്ഞെത്തിയ മുട്ടം പോലീസ് പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

 

നിയന്ത്രണം വിട്ട് മറിഞ്ഞ കാർ

Related Articles

Back to top button
error: Content is protected !!