ChuttuvattomThodupuzha

ഗുരുശ്രേഷ്ഠ പുരസ്കാരത്തിനുള്ള ശുപാർശ സ്വീകരണം ഓഗസ്റ്റ് 31വരെ

തൊടുപുഴ: അഖിലേന്ത്യ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ അധ്യാപകർക്കും വിവിധ മേഖലകളിലെ പ്ര​തിഭകൾക്കും നൽകുന്ന ​ഗുരുശ്രേഷ്ഠ പുരസ്കാരത്തിനുള്ള ശുപാർശകൾ ഓഗസ്റ്റ് 31വരെ സ്വീകരിക്കുമെന്ന് സംഘടന അറിയിച്ചു. വ്യക്തികൾക്കും സന്നദ്ധ സംഘടനകൾക്കും ശുപാർശ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക: 9947784231.

Related Articles

Back to top button
error: Content is protected !!