Thodupuzha
കെജിഎംഒഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എയ്ഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2023/12/aidsdayyy.webp?resize=650%2C345&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: കെജിഎംഒഎ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂമാന്‍ കോളജില്‍ എയ്ഡ്സ് ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ഡോ. അന്‍സല്‍ നബി, ന്യൂമാന്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ബിജിമോള്‍ തോമസ്, ബര്‍സാര്‍ ഫാ. ബെന്‍സണ്‍ എന്‍. ആന്റണി, സിസ്റ്റര്‍ തെരേസ, ഡോ. സി.ജെ. പ്രീതി, ഡോ. കെ.ആര്. രജിത്, ഡോ. സാം എന്നിവര്‍ പ്രസംഗിച്ചു. ഡോ. സിബിമോള്‍, ഡോ. ഗോകുല്‍ രാജ് എന്നിവര്‍ ക്ലാസ് നയിച്ചു. കെജിഎംഒഎ വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി നാളെ കുട്ടികള്‍ക്കായി അമൃതകിരണം ക്വിസ് മത്സരവും ആറിന് ചിന്നക്കനാലില്‍ ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്കായി മെഡിക്കല്‍ ക്യാമ്പും നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)