ChuttuvattomThodupuzha

അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്‍ പുരസ്‌കാര സമര്‍പ്പണം 27ന്

തൊടുപുഴ : അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്‌സ് ഫെഡറേഷന്‍ പുരസ്‌കാര സമര്‍പ്പണം 27ന് നടത്തും. അഖിലേന്ത്യാ അവാര്‍ഡീ ടീച്ചേഴ്സ് ഫെഡറേഷന്‍ പുരസ്‌കാര സമര്‍പ്പണം ശനിയാഴ്ച്ച തൊടുപുഴ എയ്ഡഡ് സ്‌കൂള്‍ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് പ്രസിഡന്റ് മാത്യു അഗസ്റ്റിന്‍, ട്രഷറര്‍ പി.എ ജോര്‍ജ് എന്നിവര്‍ അറിയിച്ചു. 1.30ന് ചേരുന്ന സമ്മേളനം പി.ജെ ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കും. അഡ്വ. ഡീന്‍ കുര്യാക്കോസ് എംപി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് മാത്യു അഗസ്റ്റിന്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലഖളില്‍ സേനവം അനുഷ്ഠിക്കുന്നവര്‍ക്ക് ഗുരുശ്രേഷ്ട പുരസ്‌കാരം സമര്‍പ്പിക്കും.

 

 

Related Articles

Back to top button
error: Content is protected !!