Thodupuzha

ജില്ലാ കാരം റാങ്കിങ് ടൂർണമെന്റിൽ അമൽ കെ എസ് ജേതാവ് 

കാഞ്ഞാർ:ഇടുക്കി ജില്ലാ കാരം റാങ്കിങ് ടൂർണമെന്റിൽ അമൽ കെ എസ് ജേതാവായി. ബിനു മാത്യു രണ്ടാം സ്ഥാനത്തു എത്തി. മുൻ സ്റ്റേറ്റ് പ്ലയേറും നാഷണൽ അമ്പയറുമായ ജോർജ് ടി പോൾ ഉദ്ഘാടനം ചെയ്തു. ജില്ലാ കാരം അസോസിയേഷൻ പ്രസിഡന്റ്‌ ഫൈസൽ കെ എസ് ആദ്യക്ഷത വഹിച്ചു. ജില്ലാ കാരം അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ സുബൈർ കെ ഇ , അജിൽ വി യൂസുഫ്, സജിത്ത് എന്നിവർ സംസാരിച്ചു. ഡിസംബറിൽ കാസർഗോഡ് നടക്കുന്ന സംസ്ഥാന ടൂർണമെന്റിൽ ജില്ലാ ടീമിനെ അമൽ കെ എസ് നയിക്കും

Related Articles

Back to top button
error: Content is protected !!