Obit

മുതലിയാര്‍മഠം കൊണ്ടാട്ട് പരേതനായ ശങ്കരപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (84) നിര്യാതയായി

മുതലിയാര്‍മഠം :   കൊണ്ടാട്ട് പരേതനായ ശങ്കരപിള്ളയുടെ ഭാര്യ അമ്മുകുട്ടിയമ്മ (84) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച 11 ന് ഇളംദേശം പൊതു സ്മശാനത്തില്‍. മക്കള്‍ : വിജയന്‍ (റിട്ട. എഎസ്‌ഐ), ബാബു, പരേതനായ രാജു, സുരേഷ്, ശ്രീകല ശ്രീലത. മരുമക്കള്‍ : ലത,വിജയ ,ശ്രീജ ,മിനി ,ഷാജു ,ശിവന്‍.

 

Related Articles

Back to top button
error: Content is protected !!