Accidentvaazhakkulam

വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം ; ഓട്ടോറിക്ഷ യാത്രക്കാര്‍ക്ക് പരിക്ക്

വാഴക്കുളം : വേങ്ങച്ചുവട് സീതപ്പടിയില്‍ ഓട്ടോറിക്ഷയും ബസും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് ആറരയോടെ പട്ടികജാതി,പട്ടികവര്‍ഗ്ഗ സഹകരണ സംഘത്തിന്റെ സമീപത്തെ വളവിലാണ് അപകടമുണ്ടായത്. തൊടുപുഴ ഭാഗത്തേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഓട്ടോറിക്ഷയുമായി കൂട്ടി ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!