Thodupuzha

ലഹരിവിരുദ്ധ  ബോധവല്‍ക്കരണ ക്ലാസ്

തൊടുപുഴ: എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെയും തൊടുപുഴ എക്‌സൈസ് റേഞ്ച് ഓഫീസിന്റെയും കാഞ്ഞിരമറ്റം എന്‍.എസ്.എസ് കരയോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീലക്ഷ്മി സുധീപ് അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എസ്. രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി. ജി. രാജശേഖരന്‍, പ്രവീന്റിവ് ഓഫീസര്‍മാരായ രാജേഷ് ചന്ദ്രന്‍, രാജാറാം, പി.എ. സെബാസ്റ്റിയന്‍, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സിന്ധു, കരയോഗം സെക്രട്ടറി കെ.എസ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!