Thodupuzha

ചിത്രരചന, മുടിയേറ്റ് ചെണ്ട പരിശീലനം

 

തൊടുപുഴ: സംസ്ഥാന സര്‍ക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതി പ്രകാരം തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന് അനുവദിച്ച സൗജന്യ ചിത്രരചന, മുടിയേറ്റ് ചെണ്ട എന്നീ കലാപരിശീലങ്ങളില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായവര്‍ക്ക് പ്രായഭേദമന്യേ പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. ഫോണ്‍: 04862222464.

Related Articles

Back to top button
error: Content is protected !!