Thodupuzha

അപേക്ഷ ക്ഷണിച്ചു

 

തൊടുപുഴ: കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) യുടെ ഇടുക്കി റീജിയണല്‍ പ്രോജക്ട് മാനേജ് മെന്റ് യൂണിറ്റിലേയ്ക്ക് സിവില്‍ എന്‍ജിനീയറിങ് ഡിഗ്രിയും സാമൂഹിക കുടിവെള്ള പദ്ധതികളില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും ഉള്ളവരെ ദിവസവേതന അടിസ്ഥാനത്തില്‍ പ്രോജക്ട് കമ്മീഷണര്‍ തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്‍ പര്യമുള്ളവര്‍ 7 ന് രാവിലെ 10.30 ന് തൊടുപുഴ മാതാ ആര്‍ക്കേഡിലുള്ള ജലനിധി ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകണം.

Related Articles

Back to top button
error: Content is protected !!