Local LiveThodupuzha
പൈനാപ്പിള്‍ കൃഷി സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/images-1.png?resize=298%2C169&ssl=1?v=1719729848)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
പന്നിമറ്റം: വെള്ളിയാമറ്റം കൃഷിഭവന് പരിധിയില്‍ പുതുതായി പൈനാപ്പിള്‍ കൃഷി ചെയ്തിട്ടുള്ള കര്‍ഷകര്‍ക്ക് സബ്സിഡിക്കായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം തന്നാണ്ട് കരമടച്ച രസീത്, പാട്ടച്ചീട്ട്, ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, റേഷന്‍കാര്‍ഡ് എന്നിവയും സമര്‍പ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 12.07.2024.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-scaled.jpg?resize=708%2C2115&ssl=1)